vTomb Logo

എല്ലാ കോളസ്ട്രോളിനും മരുന്ന് ആവശ്യമില്ല | Cholesterol Malayalam Health Tips | Arogyam |

Home
Home
How to control cholesterol malayalam health tips by Dr Suhail Muhammed P.T . Consultant Interventional Cardiologist at Aster MIMS Kottakkal - This video about Ways to Control Your Cholesterol Levels.

"എല്ലാ കൊളെസ്ട്രോളിനും മരുന്ന് ആവശ്യമില്ല"

അമിത കൊളെസ്ട്രോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന ഒരു പാട് കാരണങ്ങളിൽ ഒന്ന് മാത്രമാണ് . പ്രമേഹം , പുകവലി , അമിത രക്ത സമ്മർദ്ദം , വ്യായാമമില്ലായ്മ , മാനസിക സമ്മർദ്ദങ്ങൾ എന്നിവയാണ് കൂടുതൽ ഗൗരവങ്ങൾ. LDL 190 ഇന് മേലെ ഉള്ളപ്പോഴെ മരുന്ന് ആവശ്യമുള്ളു . അതിനു താഴെ വ്യായാമവും ഭക്ഷണ ക്രമീകരണവും ആണ് ചികിത്സ

കൊളെസ്ട്രോൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Suhail Muhammed മറുപടി നൽകുന്നതാണ്

for more details please contact : 9656 000 610

By using our services, you agree to our Privacy Policy.
Alternative random YouTube videos generator: YouTuBeRandom
Powered by Wildsbet.
vTomb © 2023

By using our services, you agree to our Privacy Policy.
OK